Top Stories'പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാള്‍ പണത്തിന് വിലയുണ്ടോ? ഓപ്പറേഷന്‍ സിന്ദൂര്‍ പാഴായതായി തോന്നുന്നു; ഈ ക്രിക്കറ്റ് മത്സരം ദേശീയ വികാരങ്ങളെ അപമാനിക്കുന്നു'; ഏഷ്യാകപ്പിലെ ഇന്ത്യ പാക്ക് മത്സരം ബഹിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; പാക് താരങ്ങളുടെ കോലം കത്തിച്ച് എഎപി; പ്രതിഷേധം കടുത്തതോടെ ബിസിസിഐ പ്രതിനിധികള്‍ വിട്ടുനില്ക്കുംസ്വന്തം ലേഖകൻ14 Sept 2025 10:30 AM IST